Posted By admin Posted On

KUWAIT EARTHQUAKE കുവൈറ്റിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു

കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ ഭാഗമായ കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് നൽകിയ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇന്ന് തെക്കുപടിഞ്ഞാറൻ കുവൈറ്റിലെ മനാഖീഷ് പ്രദേശത്ത് 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രേഖപ്പെടുത്തി. രാവിലെ 10:21 നാണ് ഭൂചലനം അനുഭവപ്പെട്ടത് , ഉപരിതലത്തിനടിയിൽ 8 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം നടന്നത് .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP

Comments (0)

Leave a Reply

Your email address will not be published. Required fields are marked *