പിറന്നാൾ ദിനത്തിലെ ‘സര്‍പ്രൈസ്’; ഖാലിദ് അൽ അമേരി തമിഴ് നടിയുമായി പ്രണയത്തിൽ

khalid al ameri sunaina കൊച്ചി: ദുബായിലെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരി തമിഴ് നടി സുനൈന യെല്ലയുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചു. പിറന്നാൾ ദിനത്തിൽ കൊച്ചിയിലെ ഒരു…

ആയുധം കാണിച്ച് മോഷണം; കുവൈത്തില്‍ വിരമിച്ച ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥന് കടുത്ത ശിക്ഷ

Retired MOI Officer Jailed in Kuwait കുവൈത്ത് സിറ്റി: വാഹന മോഷണം, ആയുധമുപയോഗിച്ചുള്ള കവർച്ച, ഫിൻ്റാസ് ഏരിയയിലെ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കവർച്ചാശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിച്ചതിനെ…

ഇൻഡിഗോ പ്രതിസന്ധി‌: യുഎഇയിലേക്കുള്ള തിരക്ക് കൂടി, ഒപ്പം ടിക്കറ്റ് നിരക്കും

uae to india flight ticket price ദുബായ്: ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതും യുഎഇയിലെ സ്‌കൂളുകൾക്ക് ശൈത്യകാല അവധി ആരംഭിച്ചതും കാരണം ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു.…

മുന്നറിയിപ്പ്: കുവൈത്തില്‍ ഒരാളെ മയക്കുമരുന്ന് കള്ളക്കേസിൽ കുടുക്കിയാൽ കടുത്ത ശിക്ഷ

Drug Case In Kuwait കുവൈത്ത് സിറ്റി: മറ്റൊരാളെ കള്ളക്കേസിൽ കുടുക്കുകയോ അല്ലെങ്കിൽ ഇരയുടെ അറിവില്ലാതെ മയക്കുമരുന്ന് ഒളിപ്പിക്കുകയോ ചെയ്യുന്ന ഉദ്ദേശത്തോടെ, നാർക്കോട്ടിക് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കൾ മറ്റൊരാളുടെ പക്കൽ ‘വെക്കുന്നത്’…

ഇൻഡിഗോ പ്രതിസന്ധിക്ക് അയവ്: യുഎഇ-ഇന്ത്യ സർവീസുകൾ സാധാരണ നിലയിലേക്ക്

UAE-India IndiGo flights ദുബായ്: 10 മണിക്കൂറിലധികം കാലതാമസമുണ്ടായ കടുത്ത വിമാന തടസങ്ങൾക്ക് ശേഷം യുഎഇ-ഇന്ത്യ റൂട്ടിൽ ഇൻഡിഗോയുടെ സർവീസുകൾ പതിയെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിത്തുടങ്ങി. ഞായറാഴ്ച നിരവധി വിമാനങ്ങൾ കൃത്യസമയത്ത്…

കുവൈത്തില്‍ മഴ ഉടനെത്തും, ഇന്ന് മുതൽ മേഘാവൃതമായ കാലാവസ്ഥ

Rain in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് (ഡിസംബര്‍ ഏഴ്) മുതൽ മേഘാവൃതമായ കാലാവസ്ഥയ്ക്കും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു. അറബിക്കടലിൻ്റെയും ഇറാഖിൻ്റെയും ചില…

യുഎഇയിൽ ഇ-ഇൻവോയ്‌സിങ് നിയമലംഘനങ്ങൾക്ക് കനത്ത പിഴ: ഉടന്‍ പ്രാബല്യത്തിൽ

UAE violating e-invoicing regulations ദുബായ്: 2026 ജൂലൈയിൽ പ്രാബല്യത്തിൽ വരുന്ന ഇ-ഇൻവോയ്‌സിങ് സംവിധാനം നിയന്ത്രിക്കുന്ന നിയമങ്ങൾ ലംഘിക്കുന്നവർക്ക് യുഎഇ ധനകാര്യ മന്ത്രാലയം പിഴകളും ഫീസുകളും പ്രഖ്യാപിച്ചു. കാബിനറ്റ് തീരുമാനം നമ്പർ…

യുഎഇ-ഇന്ത്യ റൂട്ടിലെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു; കാരണമിതാണ് !

UAE India airfares surge ദുബായ്: ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ തടസങ്ങളും റദ്ദാക്കലുകളും കാരണം യുഎഇ-ഇന്ത്യ റൂട്ടിലെ വിമാന ടിക്കറ്റ് നിരക്ക് ഏകദേശം 25 ശതമാനം വരെ വർധിച്ചു. ഇത് 700…

കുവൈത്തിൽ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ സേവനങ്ങൾ നവീകരിച്ചു; പ്രധാന നേട്ടങ്ങൾ ഇങ്ങനെ

Civil Information Authority services Kuwait കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പൗരന്മാർക്കും പ്രവാസികൾക്കും മികച്ച സേവനങ്ങൾ നൽകുന്നതിനായി തങ്ങളുടെ പ്രവർത്തനങ്ങൾ നവീകരിക്കുന്നതിൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ…

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Malayali Expat in UAE അജ്മാൻ: പാലക്കാട് വടക്കഞ്ചേരി പുതുക്കോട് ഉളികുത്താൻപാടം സ്വദേശി പകുതിപ്പറമ്പിൽ ഷഹാനസ് (23) അജ്മാനിൽ വെച്ച് മരിച്ചു. അജ്മാനിലെ സോന റോസ്റ്ററി ജീവനക്കാരനായിരുന്നു. സുലൈമാന്റെയും മുബീനയുടെയും മകനാണ്.…